¡Sorpréndeme!

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയുമായി യോഗി | Oneindia Malayalam

2018-11-28 421 Dailymotion

UP government is going to build world tallest statue in Ayodhya
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ നിർമ്മിക്കാൻ യോഗി ആദിത്യനാഥ്‌ സർക്കാർ ഒരുങ്ങുകയാണ്, 221 മീറ്റർ ഉയരമുള്ള ശ്രീ രാമന്റെ പ്രതിമയാണ് സരയൂ നദിക്കരയിൽ നിർമ്മിക്കുക. നിലവിൽ 182 മീറ്റർ ഉയരത്തിൽ ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ. ഇനി ഇന്ത്യയിൽ നിർമ്മിക്കുവാൻ പോകുന്ന പ്രധാനപ്പെട്ട പ്രതിമകൾ ഏതൊക്കെയാണ് എന്ന് നോക്കാം.